'പുറത്താക്കിയ എംപിമാരരെ തിരിച്ചെടക്കും വരെ സമരം'

കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരേ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കുന്നത് വരെ രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അദ്ദേഹത്തെ പിന്തുണച്ച് സമാജ് വാദി പാര്‍ട്ടി, ഡിഎംകെ അംഗങ്ങളും നിലപാടറിയിച്ചു.

Update: 2020-09-22 12:16 GMT


Full View