സ്വർണകടത്ത് കേസിൽ എൻഐഎയ്ക്കും ഇടിയ്ക്കും നൽകേണ്ട തെളിവുകൾ സൂക്ഷിക്കുന്നയിടത്താണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.