ആമിർഖാനെതിരേ ഉറഞ്ഞുതുള്ളി സംഘികൾ
ബോളിവുഡ് താരം ആമിർ ഖാനെതിരേ വീണ്ടും സംഘപരിവാരം വിദ്വേഷപ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ്. തുർക്കി പ്രഥമ വനിത എമിൻ എർദോഗാനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ആമിർഖാനെതിരേയുള്ള വിദ്വേഷ കാംപയ്ൻ സംഘപരിവാരം തുടങ്ങിയത്.