സൗദിയിൽ കൊറോണ വ്യാപനം കുറഞ്ഞു; കാണൂ ഈ ആഘോഷം

മികച്ച പ്രതിരോധ പ്രവർത്തനങ്ങളുടേയും കടുത്ത നിയന്ത്രണങ്ങളുടേയും ഫലമായി സൗദി അറേബ്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ നിരവധി കൊവിഡ് വാർഡുകളാണ് ഇതിനകം അടച്ചുപൂട്ടിയത്.

Update: 2020-08-13 16:19 GMT


Full View

Similar News