'മുസ്‌ലിംകളെ കൊന്ന് അഴുക്കുചാലിൽ തള്ളൂ'
ഡെൽഹി വംശഹത്യയെകുറിച്ച് പുതിയ വെളിപ്പെടുത്തൽ. മുസ്‌ലിംകളെ കൊലപ്പെടുത്തുന്നതിന് വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഹിന്ദുത്വർ വിദ്വേഷപ്രചരണം നടത്തിയിരുന്നു. പോലിസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് പുതിയ വെളപിപ്പെടുത്തൽ