വാക്‌സിന്‍ പരീക്ഷണത്തില്‍ താന്‍ മരിച്ചിട്ടില്ലെന്നറിയിച്ച് 'പരേത'
കൊറോണ വൈറസിനെതിരെ ബ്രിട്ടണില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി മരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് യുവതി തന്നെരംഗത്ത് . വാര്‍ത്ത വ്യാജമാണെന്നും താന്‍ മരിച്ചിട്ടില്ലെന്നും അറിയിച്ച് മൈക്രോബയോളജിസ്റ്റ് ആയ ഡോ. എലിസ ഗ്രനാറ്റോ ആണ് രംഗത്തെത്തിയത്.