പാലത്തായി പീഡനത്തില്‍ പപ്പന്റെ കൂട്ടുപ്രതി ആര്?
ബിജെപി നേതാവായ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റൊരു ബിജെപിനേതാവും അധ്യാപകനുമായ ആളിലേക്കും സംശയങ്ങള്‍ നീളുന്നുണ്ട്. വാളയാര്‍കേസുപോലെ ഇനിയും പ്രതികള്‍ അവശേഷിക്കുന്നുണ്ടോ എന്ന ആശങ്കയുമുണ്ട്. പോലീസിനും വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിയാനാവില്ല.