മുസ്‌ലിമായിപ്പോയി; യുവതി പ്രസവിച്ചത് ആംബുലൻസിൽ, കുഞ്ഞ് മരിച്ചു

രാജസ്ഥാൻ ഭരത്പൂർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.മുസ്‌ലിമായതിന്റെ പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതി്ക്കുകയായിരുന്നു.

Update: 2020-04-05 08:04 GMT


Full View

Similar News