മനുഷ്യനിലെ ആനക്കഥ പറയുന്ന അയ്യപ്പനും കോശിയും

ആനയുടെ കാലിൽ ചാരിവച്ച തോട്ടി പോലെ അധികാരം അതിന് തോന്നുന്നിടത്തെല്ലാം തോട്ടി ചാരിവയ്ക്കുന്നു. അധികാരമൂർച്ച ഭയന്ന് ആനകളും മനുഷ്യരും തന്റെ ചരിത്രം മറന്ന് തല താഴ്ത്തി അധികാരമുള്ളവർക്ക് വിധേയനായി നിൽക്കുന്നു. എന്നാൽ ചില ആനയും ആളുകളും അങ്ങനെയല്ല.

Update: 2020-04-04 07:28 GMT


Full View