കൊറോണമരണവും സാമ്പത്തികമാന്ദ്യവും: തകർന്ന് യൂറോപ്പ്

ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും കൊറോണമരണനിരക്ക് കുതിക്കുകയാണ്. ഒപ്പം സാമ്പത്തിക മാന്ദ്യം കൂടി കടുത്തതോടെ അംഗരാജ്യങ്ങളെ സഹായിക്കാൻ യൂറോപ്യൻ യൂണിയൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

Update: 2020-03-30 11:01 GMT


Full View

Similar News