മാർച്ച് 31 വരെ കേരളം അടച്ചിടും: മുഖ്യമന്ത്രി

സംസ്ഥാനത്ത് 28 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനം അതിജാഗ്രതയിലേക്കും കടുത്ത നടപടികളിലേക്കും. കേരളം അടച്ചിടും. എല്ലാ അതിർത്തികളും അടയ്ക്കും. അത്യവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും .പൊതു ഗതാഗതം നിർത്തിവയ്ക്കും. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ കടുത്ത നടപടി- മുഖ്യമന്ത്രി

Update: 2020-03-23 13:35 GMT


Full View

Similar News