കോവിഡ് 19: തിരുവനന്തപുരത്ത് ആളുകൾ പുറത്തിറങ്ങരുത്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആളുകൾ വീടിനുപുറത്തിറങ്ങരുതെന്നു നിർദേശം. കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു പേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പുമായി രംഗത്തെത്തിയത്

Update: 2020-03-14 11:00 GMT


Full View