മോദിയുടെ മുഖത്തുനോക്കി മമത അതുപറഞ്ഞു

പൗരത്വ ഭേദഗതിയും പൗരത്വ രജിസ്ട്രേഷനും പിൻവലിക്കണമെന്ന് മോദിയെ നേരിട്ടുക്ണ്ട് മമതബാനർജി ആവശ്യപ്പെട്ടു. ഡൽഹിയിൽ വച്ച് വിശദമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി വാക്കു കൊടുത്തു.

Update: 2020-01-11 18:10 GMT

Full View

Similar News