കര്‍ഷക സമരത്തിന് നേരേ വെടിവയ്പ്‌

ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ക്ക് നേരെയാണ് രാത്രി അജ്ഞാതസംഘം വെടിയുതിര്‍ത്തത്. കാറിലെത്തിയ സംഘമാണ് വെടിവച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു.

Update: 2021-03-08 08:15 GMT


Full View

Tags:    

Similar News