പള്ളിമിനാരത്തിൽ കാവിക്കൊടി കെട്ടി |THEJAS NEWS

മസ്ജിദ് മിനാരത്തിന്റെ ഏറ്റവും മുകളിൽ അതിക്രമിച്ചുകയറി 'അജ്ഞാതർ' കാവിക്കൊടി കെട്ടി. കർണാടകയിലെ ബെലഗാവി ജില്ലയിൽ അറബാവി ഗ്രാമത്തിലെ സുട്ടിഗെരി ഗാർഡനിലെ പള്ളിയിലാണ് സംഭവം.

Update: 2022-05-12 09:50 GMT


Full View


Tags:    

Similar News