പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ചു

പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷയും മൂന്ന് വർഷത്തേക്ക് അഭിഭാഷക വൃത്തിയിൽ നിന്ന് വിലക്കും നേരിടേണ്ടി വരും.

Update: 2020-08-31 09:42 GMT


Full View