കേന്ദ്രമന്ത്രി വി മുരളീധരന്റെ രാഷ്ട്രീയഭാവി ഊരാകുരുക്കില്‍

തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തു വിവാദത്തില്‍ സംശയ മുനയിലായതിനു പിന്നാലെ വി മുരളീധരനെതിരായ ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. അദ്ദേഹത്തിനെതിരെ പാര്‍ട്ടിയിലും ശക്തമായ പടയൊരുക്കം ആരംഭിച്ചു.

Update: 2020-09-17 12:23 GMT


Full View

Similar News