റിപബ്ലിക് ചാനലിന് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ: കൈയടിച്ച് സോഷ്യല്‍ മീഡിയ
ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്ക് ഇനിമുതല്‍ തങ്ങള്‍ പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മാതാക്കളായ പാര്‍ലെയും രംഗത്ത്. പാര്‍ലെയുടെ പരസ്യത്തിലെ ശരിക്കും ജീനിയസ് ഉള്‍പ്പെടുത്തി, # പാര്‍ലെ ജി ഹാഷ് ടാഗ് ട്രെന്‍ഡിംഗിൽ എത്തിച്ച് സോഷ്യല്‍മീഡിയ