പാലത്തായി പീഡനം: അന്വേഷണം പുതിയ ദിശയില്‍
സാക്ഷിമൊഴികള്‍ ഇല്ലാത്തതിനാല്‍ പ്രതിക്കെതിരേ ശാസ്ത്രീയമായ രീതിയില്‍ തെളിവുകള്‍ ശേഖരിക്കാനുളള നീക്കത്തിലാണ് അന്വേഷണസംഘം. സ്‌കൂളിലെ അധ്യാപകരുടെ ശുചിമുറയിലെ ചോരക്കറപുരണ്ട ടൈലുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കുകൊണ്ടുപോയി