ആ നാലുപേരും നാളെ തൂക്കുകയറിലേക്ക്

നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ 5.30ന് നാലുപ്രതികളെയും തൂക്കിലേറ്റണമെന്നാണ് മരണവാറണ്ട്. ശിക്ഷ നടപ്പാക്കുമെന്ന് പ്രതികളെ അറിയിച്ചുകഴിഞ്ഞു.

Update: 2020-03-19 12:59 GMT


Full View

Tags:    

Similar News