ഹിന്ദി സംസാരിക്കാൻ സൗകര്യമില്ല, സോഷ്യൽ മീഡിയയിൽ പുതിയ കാംപയ്ൻ

'ഞാൻ ഇന്ത്യാക്കാരനാണ്, ഞാൻ ഹിന്ദി സംസാരിക്കില്ല' എന്ന മുദ്രാവാക്യങ്ങൾ അച്ചടിച്ച ടീ ഷർട്ട് ധരിച്ചാണ് പുതിയ പ്രതിഷേധം. 2016 ലെ മെട്രോ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ശ്രീരിഷ് ശരവണനും ജനപ്രിയ സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയും തമ്മിലുള്ള സംഭാഷണത്തിന്റെ ചിത്രമാണ് ഇത്തരം പ്രതിഷേധത്തിലേക്ക് വഴിവച്ചത്.

Update: 2020-09-10 10:56 GMT


Full View