'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ ചേതന്‍കുമാര്‍ അറസ്റ്റില്‍

ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ കന്നഡ നടനും ആക്റ്റിവിസ്റ്റുമായ ചേതന്‍ കുമാര്‍ അഹിംസയെ ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനില്‍ നടനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തത്.

Update: 2023-03-21 17:08 GMT

Full View



Tags:    

Similar News