ദേശീയപതാക തലകീഴായ് ഉയര്‍ത്തി കെ സുരേന്ദ്രന്‍ |THEJAS NEWS
എല്ലാം തലകീഴാക്കിമറിക്കുന്ന ബിജെപി നേതാക്കള്‍ സ്വാഭാവികമായും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നതു പോലെ ഒരു കാര്യം മാത്രമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രനും സ്വാതന്ത്ര്യ ദിനത്തില്‍ ചെയ്തിട്ടുള്ളു.
Full View