സുദര്‍ശന്‍ ടിവി വിദ്വേഷപ്രചാരണം: ജാമിഅ അധ്യാപകര്‍ നിയമ നടപടിയിലേക്ക്

സുദര്‍ശന്‍ ന്യൂസ് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫും സിഎംഡിയുമായ സുരേഷ് ചാവങ്കെയുടെ ഇന്ത്യാ വിരുദ്ധ-ജാമിഅ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷന്‍ നിയമനടപടിക്ക് ഒരുങ്ങുന്നു.

Update: 2020-09-25 12:19 GMT

Full View


Tags:    

Similar News