അസമിലെ കുടിയൊഴിക്കല്‍ മുസ്‌ലിംകളെ പുറത്താക്കലോ?

അസമില്‍ നടന്നത് കേവലം ഒരു കുടിയൊഴിപ്പിക്കലോ വെറുമൊരു പോലീസ് നടപടിയോ അല്ല. നാളിതുവരെ വംശീയ ഉന്‍മൂലനങ്ങള്‍ നടത്തിയത് സംഘപരിവാരമാണെങ്കില്‍ ഇപ്പോള്‍ നിയമത്തിന്റെ മറവില്‍ ബിജെപി ഭരണകൂടം അതുനടപ്പാക്കുന്നു എന്നുമാത്രം

Update: 2021-09-26 14:12 GMT


Full View

Similar News