ആര്‍എസ്എസ്സിനെതിരേ പടുകൂറ്റന്‍ മനുഷ്യച്ചങ്ങല

വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ തിരുമാവളവന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

Update: 2022-10-13 15:48 GMT

ആര്‍എസ്എസിന്റെ വിഭജനരാഷ്ട്രീയം തമിഴ്‌നാട്ടില്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചെന്നൈയില്‍ കൂറ്റന്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ തിരുമാവളവന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

Full View