വീണ്ടും കൂട്ടബലാല്‍സംഗവും കൊലയും; തലതാഴ്ത്തി രാജ്യം

ദലിത് യുവതിയെയും മകനെയും ഏഴംഗസംഘം തട്ടിക്കൊണ്ടുപോയി. യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം മാതാവിനെയും മകനെയും കൂട്ടിക്കെട്ടി പുഴയിലെറിഞ്ഞു. അഞ്ചുവയസ്സുകാരന്‍ മകന്‍ മരിച്ചു

Update: 2020-10-12 09:22 GMT


Full View