കൊവിഡ് വൈറസ് മനുഷ്യനിര്‍മിതം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

കൊവിഡ് 19 വൈറസ് 100 ശതമാനവും മനുഷ്യ നിര്‍മിതമാണെന്ന് ചൈനീസ് വൈറോളജിസ്റ്റായ ലീ മെങ് യാന്‍. ചൈനയിലെ വുഹാന്‍ ലാബില്‍ നിര്‍മിച്ച വൈറസാണ് കൊറോണയെന്നും അത് സാധൂകരിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ തെന്റ കൈയ്യിലുണ്ടെന്നും ലൂസ് വുമണ്‍ എന്ന ബ്രിട്ടീഷ് ടോക്‌ഷോക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

Update: 2020-09-13 10:43 GMT


Full View