കൊറോണ: ഒറ്റദിവസം 475 മരണം, വിറങ്ങലിച്ച് ഇറ്റലി

കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയിൽ ഇന്നലെ മാത്രം 475 ആളുകൾ മരിച്ചു. വൈറസ് ബാധയിൽ ഒറ്റദിവസമുണ്ടാവുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണ് ഇത്.

Update: 2020-03-19 07:30 GMT


Full View

Similar News