നിയമസഭാ കയ്യാങ്കളി കേസ് തള്ളാനാവില്ലെന്നു കോടതി
നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന അപേക്ഷ കോടതി തള്ളിയത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. പൊതു മുതല്‍ നശിപ്പിക്കപ്പെട്ടകേസ് എഴുതിത്തള്ളാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചത്. യുഡിഎഫ് ഭരണകാലത്ത് 2015 മാര്‍ച്ച് 13 ന് കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു നിയമസഭയില്‍ കയ്യാങ്കളി