നിങ്ങളുടെ ആണ്‍ഡ്രോയിഡ് ഫോണിലും വൈറസോ?

ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വൈറസ് പിടിയിലാണെന്ന് റിപോര്‍ട്ട്. ലോകത്താകെ 2.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഏജന്റ് സ്മിത്ത്' എന്ന മാല്‍വെയറിന്റെ പിടിയിലാണെന്നും റിപോര്‍ട്ടിലുണ്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്റാണ് ഈകാര്യം വ്യക്തമാക്കുന്നത്. ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയറുകള്‍ മൊബൈലുകളില്‍ കടന്നുകൂടുന്നത്.

Update: 2019-07-12 13:42 GMT

Full View

Tags:    

Similar News