യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നു

ഗ്രാമമുഖ്യന്റെയും മകന്റെയും അഴിമതിക്കെതിരേ വാര്‍ത്തനല്‍കിയതിനാണ് മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ദേഹത്ത് സാനിറ്റൈസര്‍ ഒഴിച്ചശേഷം ചുട്ടു കൊന്നത്.

Update: 2020-12-01 11:15 GMT


Full View