രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാനാകാതെ NDA

കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി അടക്കം 9 അംഗങ്ങൾ കൂടി തിങ്കളാഴ്ച രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ എൻഡിഎയുടെ അംഗസംഖ്യ 100 കടന്നു. എന്നാൽ ഇപ്പോഴും ഭൂരിപക്ഷം തികയ്ക്കാനായിട്ടില്ല.

Update: 2020-11-03 10:59 GMT


Full View