ഭോപാലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തെ പ്രവാചക നിന്ദയുമായി ബന്ധപ്പെടുത്തി കുപ്രചാരണം നടത്തിയ സംഘപരിവാര കള്ളക്കഥ പൊളിഞ്ഞു. മരണത്തിന് പ്രവാചക നിന്ദയുമായി ബന്ധമില്ലെന്ന് പോലിസ്.