സിബിഐ ആസ്ഥാനത്ത് സിബിഐ റെയ്ഡ്! 4 സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍
പ്രധാനമന്ത്രിയുടെ വകുപ്പിനു കീഴില്‍ വരുന്ന സിബിഐയിലും കൈക്കൂലിക്കാരും അഴിമതിക്കാരും. ഡല്‍ഹി സിബിഐ ആസ്ഥാനത്ത് സിബിഐയുടെ തന്നെ അഴിമതി വിരുദ്ധവിഭാഗം നടത്തിയ റെയ്ഡില്‍ 4 സഹപ്രവര്‍ത്തകര്‍ അറസ്റ്റിലായി