യുപിയില്‍ 20 കാരിയെ നാവരിഞ്ഞ് കൂട്ടബലാല്‍സംഗം ചെയ്തു

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസിലാണ് കൊടും ക്രൂരത അരങ്ങേറിയത്. യുവതിയുടെ നാവ് മുറിച്ചെടുക്കുകയും ദേഹമാസകലം മുറിവേല്‍പ്പിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്തു. യുവതി മരണത്തോട് മല്ലടിച്ച് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍.

Update: 2020-09-27 07:14 GMT


Full View

Similar News