യുപിയില്‍ രാമക്ഷേത്ര റാലിക്കിടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം
'ഹിന്ദു, ഹിന്ദു ഹിന്ദുസ്താന്‍..., മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോവുക' എന്നായിരുന്നു യുപി ബുലന്ദ്ശഹര്‍ ജില്ലയില്‍ രാമക്ഷേത്ര ഫണ്ട് ശേഖരണാര്‍ഥം നടന്ന ബൈക്ക് റാലിയില്‍ ഹിന്ദുത്വര്‍ മുദ്രാവാക്യം മുഴക്കിത്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യം പ്രചരിച്ചതോടെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു