സ്വന്തം പാര്‍ലമെന്റ് സംരക്ഷിക്കാനാവാത്ത ലോക പോലിസ്
ലോക പോലിസ് ചമയുന്ന അമേരിക്ക തൊപ്പിതെറിച്ച് തല കുമ്പിട്ടു നില്‍ക്കുകയാണ് ഇപ്പോള്‍. സ്വന്തം പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തെയും സഭാ അംഗങ്ങളെയും സംരക്ഷിക്കാനാവാതെ അക്രമികളെ പേടിച്ച് മാളത്തിലൊളിക്കുകയായിരുന്നു ലോക പോലിസ്. കഴിഞ്ഞദിവസം നടന്ന സംഭവങ്ങളിലേക്ക്