അവസാനിക്കുന്നത് ട്രംപ് യുഗമോ അമേരിക്കന്‍ യുഗമോ?
അമരിക്കന്‍ പാര്‍ലമെന്റ് അക്രമണത്തോടെ അമേരിക്കയുടെ യഥാര്‍ത്ഥമുഖം വെളിവായിരിക്കുകയാണ്. അമേരിക്കയുടെ സംസ്‌കാരംതന്നെ ആയുധമാണെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്.-മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി വിലയിരുത്തുന്നു