കാലിക്കടത്ത് തടയല്‍ ചട്ടങ്ങള്‍ സ്റ്റേചെയ്യും:സുപ്രിം കോടതി
വാഹനങ്ങളില്‍ കൊണ്ടുപോകുന്ന കന്നുകാലികളെ ബലം പ്രയോഗിച്ചു പിടിച്ചെടുത്ത് ഗോശാലകളിലേക്ക് അയക്കുന്നതിനായി കൊണ്ടുവന്ന ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി. 2017 ലെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.