പോപുലർ ഫ്രണ്ട് നേതാക്കളെ തലപ്പാവ് അണിയിച്ച് അജ്മീർ ദർഗാ ചീഫ്
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ നേതാക്കളെ അജ്മീർ ദർഗാ ചീഫ് സയ്യിദ് സർവാർ ചിശ്തി തലപ്പാവ് അണിയിച്ച് സ്വീകരിച്ചു. യുപിയിലും ഡൽഹിയിലും അന്യായമായി അക്രമിക്കപ്പെടുന്ന പോപുലർഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.