ഡൽഹി ഛലോ രണ്ടാംഘട്ടത്തിലേക്ക്: കേന്ദ്രം വിയർക്കും

കർഷക പ്രക്ഷോഭം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക്. കടന്നിരിക്കുകയാണ്. ജയ്പ്പൂർ ദേശീയപതായിലൂടെയും ആഗ്ര എക്‌സ്പ്രസ് പാതയിലൂടെയും കൂടുതൽ കർഷകർ ഡൽഹിയിലെത്തികൊണ്ടിരിക്കുന്നു.

Update: 2020-12-13 06:49 GMT


Full View