പൗരത്വ പ്രക്ഷോഭം പുനരാരംഭിച്ചു
കൊവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായ നിര്‍ത്തിവച്ച പൗരത്വ പ്രക്ഷോഭം അസമില്‍ പുനരാരംഭിച്ചു. കൃഷക് മുക്തി സംഗ്രാം സമിതി, ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍, അസം ജാതീയബാദി യുവ ഛത്ര പരിഷത്ത് തുടങ്ങി 18 സംഘടനകളുടെ നേതൃത്വത്തിലാണു പ്രത്യക്ഷസമരം തുടങ്ങിയത്.