ഇഡി ഒഫിസിലേക്ക് പോപുലർ ഫ്രണ്ട് പ്രതിഷേധ മാർച്ച്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആർഎസ്എസിന്റെ ചട്ടുകമാകരുതെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫിസിലേക്ക് മാർച്ച് നടത്തി.