കലാപാഹ്വാനവും കൊലവിളിയുമായി യോഗി

ലൗ ജിഹാദ് എന്ന സംഘപരിവാർ കെട്ടുകഥയുടെ മറവിൽ മുസ്‌ലിംകൾക്കെതിരിൽ കൊലവിളിയും കലാപാഹ്വാനവും നടത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാൻപൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ റാലിയിലാണ് ആദിത്യനാഥ് മുസ്‌ലിംകൾക്കെതിരേ വിഷം തുപ്പിയത്.

Update: 2020-11-01 08:14 GMT


Full View