പൗരത്വ പ്രക്ഷോഭം ഇന്ത്യാ വിരുദ്ധം: ഡൽഹി ഹൈക്കോടതി

ഇന്ത്യയ്‌ക്കെതിരായ അസംതൃപ്തിയാണ് സിഎഎ വിരുദ്ധ പ്രക്ഷോഭമെന്ന് ഡൽഹി ഹൈക്കോടതി. ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹയുടെ ജാമ്യാപേക്ഷയുടെ വിധിയിലാണ് ഇക്കാര്യം പരാമർശിച്ചത്.

Update: 2020-10-28 12:35 GMT


Full View