'മാരകായുധപ്രദര്ശനം കേരളത്തില്‍ വര്‍ഗീയ കലാപംഅഴിച്ചുവിടാനോ?'
നവമിപൂജയുടെ മറവില്‍ തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ വംശീയവിദേഷം പ്രചരിപ്പിച്ച സംഘപരിവാര നേതാവ് പ്രതീഷ് വിശ്വനാഥിന്റെ ലക്ഷ്യം കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കലാണെന്ന സംശയം ബലപ്പെടുന്നു