ഇ ഡിയെ വിട്ടാൽ ഞാൻ സിഡി പുറത്തുവിടും: ബിജെപി വിട്ട നേതാവ്
ബിജെപി തനിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെങ്കിൽ ബിജെപിക്കെതിരെയുള്ള രഹസ്യസ്വഭാവമുള്ള സിഡി പുറത്തുവിടുമെന്ന് ബിജെപി വിട്ട് എൻസിപിയിൽ ചേർന്ന മുതിർന്ന നേതാവ് ഏകനാഥ് ഖാദ്സെ.