പിന്നാക്ക സംവരണം വെട്ടിക്കുറച്ച് ഒരു മുന്നോക്ക സംവരണം

പൊതുമേഖല ബാങ്കുകളിലെ അടുത്ത വര്‍ഷത്തെ സ്റ്റാഫ് നിയമനത്തിന് ഐബിപിഎസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ നിന്ന് പത്ത് ശതമാനം വെട്ടിക്കുറച്ചു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയെന്ന് ന്യായീകരണം

Update: 2020-10-20 15:56 GMT


Full View