പഞ്ചാബില്‍ തിരിച്ചടി നേരിട്ട് മോദിയും ബിജെപിയും
കര്‍ഷകസമരം കത്തികാളുന്നതിനിടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ മുന്നണിവിട്ടു. തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറിയും മറ്റു പലരും പാര്‍ട്ടി വിട്ടു. മോദിയെ മുന്‍നിര്‍ത്തി പഞ്ചാബില്‍ സ്വാധീമുണ്ടാക്കാനുള്ള ബിജെപി ശ്രമം പാളുന്നു